Amrithavarshini

Amrithavarshini

₹100.00
Category: Criticism, New Book
Publisher: MANGALODAYAM
ISBN: 9789391072711
Page(s): 72
Weight: 100.00 g
Availability: In Stock

Book Description

ഡോ. ഗണേഷ് ബാല

സംഗീതം ഇഷ്ടപ്പെടുന്ന അനുവാചകര്‍ക്കായി, ദീപ്തമായ ഭാഷയില്‍, ആശയപരമായ പുതുമയോടെ ഡോ. ഗണേഷ് ബാല അവതരിപ്പിക്കുന്ന സിനിമാസംഗീത വിമര്‍ശനഗ്രന്ഥം. ഗാനസാഹിത്യത്തിലെ ഒരു കണ്ണിയായതില്‍ ഈ പുസ്തകം എന്നെയും അഭിമാനിതനാക്കുന്നു. ഈ കൃതി വായിക്കുന്ന ഏതൊരാളും മലയാളിയായതിലുള്ള അഭിമാനം അനുഭവിക്കുകതന്നെ ചെയ്യും. വായനാസമൂഹത്തിന്‍റെ അഭിരുചികളെ പൂര്‍ണ്ണമായും സംതൃപ്തമാക്കുന്ന ഈ മികച്ച രചനയ്ക്ക്  വലിയ പ്രചാരമുണ്ടാവുമെന്നും അന്യാദൃശമായ ആവേശത്തോടെ ഇത് സ്വീകരിക്കപ്പെടുമെന്നും ഒരു സമകാല ക്ലാസിക് കൃതിയായി 'അമൃതവര്‍ഷിണി' ചരിത്രത്തില്‍ പെയ്തിറങ്ങുമെന്നും എനിക്കുറപ്പുണ്ട്.

കെ. ജയകുമാര്‍

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00