Anubhoothikalude lokam
₹50.00
Author: Nandanar
Category: Novels
Publisher: Green-Books
ISBN: 9798184230696
Page(s): 72
Weight: 160.00 g
Availability: Out Of Stock
Get Amazon eBook
Share This
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
മലയാള കഥയുടെ കാല്പനിക'ാവത്തിന് ഋതു'ംഗി യണിയിച്ച കഥാകാരന്മാരില് പ്രമുഖനാണ് നന്തനാര്. ആത്മാവിന്റെ നോവുകളെ നേര്ത്ത ഒരു സംഗീതം പോലെ നന്തനാര് കഥയില് വിന്യസിച്ചു. പ്രാണസങ്കടത്താല് വിതുമ്പുന്ന ഒരു കഥാഹൃദയം നന്തനാര് എന്നും കൊണ്ടുനടന്നിരുന്നു. ആ ഹൃദയ ത്തില്നിന്നും വാര്ന്നു വീണ നോവലാണ് അനു'ൂതി കളുടെ ലോകം. അനു'ൂതികളില് സര്വ്വഥാ അ'ിരമിച്ചിരുന്ന ഒരു മനസ്സിനെ ഈ നോവല് കാഴ്ച വയ്ക്കുന്നു. അതു നന്തനാരുടെ മനസ്സാണ്. തനിക്കിഷ്ടപ്പെട്ട വര്ഷകാലത്ത്, അവധിക്കു നാട്ടിലെത്തുന്ന ബാലചന്ദ്രന് എന്ന പട്ടാളക്കാരന്റെ മനസ്സിലെ സന്തോഷവും സങ്കടവും സൗമ്യവും മധുരവും ദീപ്തവുമായ വര്ണ്ണങ്ങളില് ആവിഷ്കരിക്കുകയാണ് നന്തനാര്. ജീവിതത്തിലെ മൃദുല'ാവങ്ങളെ ഹൃദയസ്പര്ശകമായി നന്തനാര് അവതരിപ്പിക്കുന്നു.