Aparan

Aparan

₹215.00
Author:
Category: Novels, Translations
Original Language: Russian
Translator: Venu V Desam, C Venugopal
Publisher: Green-Books
Language: Malayalam
ISBN: 9788184232493
Page(s): 192
Binding: PB
Weight: 200.00 g
Availability: Out Of Stock
eBook Link:
Tags: Dostoyevsky

Book Description

ആകുലനായ മനുഷ്യന്റെ സംഘർഷങ്ങളാണ്  ദസ്തവെയ്‌സ്‌കിയുടെ  അപരൻ.നമ്മളിൽ നന്മയും തിന്മയും ഉണ്ട്, അതുകൊണ്ട് തന്ന നമ്മളും ഇരട്ടകളാണ്.നമ്മുടെ തന്നെ ഭാഗമായ നമ്മെ തിരസ്കരിക്കരുതെന്ന് അപരനിലൂടെ  ദസ്തവെയ്‌സ്‌കി ഓർമപ്പെടുത്തുന്നു.സ്നേഹവ്യഗ്ര മെങ്കലും നിഗ്രഹോത്സുകമായ മനസ്സിന്റെ വിഹ്വല പ്രേദേശങ്ങൾ അപരിനിൽ ഒളിച്ചിരിപ്പുണ്ട്.മനോവിജ്ഞാനീയത്തിന്റെ നിഗുഡതകളിലേക്ക്
വെളിച്ചം വീശുന്ന ഈ കൃതി കാലത്തെ അതിജീവിക്കുന്നു.സൈക്കോളജിക്കൽ റിയലിസത്തിന്റെ ആധാരശിലയാകുന്ന ലോക ക്ലാസിക് നോവൽ...


ഭാഷാന്തരം :  വേണു വി ദേശം , സി വേണുഗോപാൽ


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00