Arupathionnu

Arupathionnu

₹125.00
Category: Poem
Publisher: MANGALODAYAM
ISBN: 9789393596055
Page(s): 100
Weight: 100.00 g
Availability: 2-3 Days

Book Description

ഷീനു. എസ്. നായര്‍

പ്രണയവും ധ്യാനവും ഭക്തിയും നൊമ്പരവും പ്രകൃതിയുമെല്ലാം ഇടകലര്‍ന്നു വരുന്ന കവിതകള്‍. കവി ഈ പ്രപഞ്ചത്തെ കാണുന്നതെങ്ങനെയാണ് എന്ന് ഈ രചനകള്‍ വെളിവാക്കുന്നു. ഇന്നത്തെ നവീന കവിതാസങ്കേതങ്ങളില്‍ നിന്നുകൊണ്ടല്ല കവി എഴുതുന്നത്. കവിമനസ്സില്‍ തെളിയുന്ന നേര്‍ക്കാഴ്ചകള്‍ ഒരു ക്യാമറയില്‍ ചിത്രം പകര്‍ത്തുന്നതുപോലെ ഒപ്പിയെടുത്ത് കവിതകളായി അവതരിപ്പിക്കുന്നു. അതില്‍ നാട്യങ്ങളില്ല, ചമല്‍ക്കാരങ്ങളില്ല. എല്ലാം നേര്‍കാഴ്ചകള്‍. കവിയുടെ നിഷ്കളങ്കമായ മനസ്സ് പോലെ തെളിമയാര്‍ന്ന രചനകള്‍.

കെ.വി. മോഹന്‍കുമാര്‍

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00