Ashadamazhayil
₹115.00
Author: Reneeshia M S
Category: Poem
Publisher: GREEN BOOKS
ISBN: 9789391072087
Page(s): 90
Weight: 120.00 g
Availability: In Stock
Get Amazon eBook
Share This
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
റെനീഷ്യ എം.എസ്.
ബിംബങ്ങളും കല്പനകളും വികാര വിശേഷങ്ങളും കെട്ടുപിണഞ്ഞിരിക്കുന്ന ഒരു ഭാഷയാണ് എല്ലാ കവിതകളിലും പ്രയുക്തമായിരിക്കുന്നത്. അവയ്ക്ക് പ്രമേയാനുസരണമായ വൈചിത്ര്യം ഉണ്ടെന്നുമാത്രം. 'ആഷാഢമഴയില്‍' എന്ന ഈ സമാഹാരത്തിലെ കവിതകള്‍ വായിച്ചര്‍ത്ഥം പറയാനുള്ളതല്ല. വായിച്ചാസ്വദിക്കാനുള്ളതാണെന്നു പറഞ്ഞാലും ശരിയാവുകയില്ലെന്നു തോന്നുന്നു. ഇതിലെ കവിതകള്‍ വായിച്ചനുഭവിക്കാനുള്ളതാണെന്നതാണ് വാസ്തവം. ആ അനുഭവങ്ങള്‍ നിങ്ങളുടെയും എന്റെയും ഹൃദയങ്ങള്‍ക്ക് കവിതാത്മകമായ സുഖം നല്കുന്നു.
എം.കെ. സാനു
Related Books
Bramanakalam
₹70.00
Ammini Kummini
₹135.00
Kazhchakkanalukal
₹105.00
Manalezhuthukal
₹105.00
Thanthappattu
₹110.00
Innalekal Parayathe Poyath
₹100.00