Athirukalillathe

Athirukalillathe

₹100.00
Category: Poem, New Book
Publisher: Gmotivation
ISBN: 9789390429394
Page(s): 72
Weight: 60.00 g
Availability: In Stock

Book Description

കവിതയുടെ മൂല്യം ജീവിതത്തിന്‍റെ നന്മ കണികാണിക്കുന്നതത്രേ.

കാവ്യമൂല്യങ്ങളുടെ അതിരുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കവി തന്‍റെ

അനുഭവങ്ങളും സങ്കല്പങ്ങളും വര്‍ത്തമാനകാലത്തിന്‍റെ ദുരിതങ്ങളും പാരിസ്ഥിതിക സൗഹൃദങ്ങളും

തുറന്നെഴുതുമ്പോള്‍ അവ ഒരു കാലത്തെ അടയാളപ്പെടുത്തുന്നു.

ആക്ഷേപഹാസ്യത്തിന്‍റെ അനുരണനങ്ങള്‍,

ഹൈക്കു കവിതകള്‍ എന്നിവ അടങ്ങിയ കാവ്യസമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00