Bombay Edukal

Bombay Edukal

₹175.00
Author:
Category: Memoirs, New Book
Original Language: Malayalam
Publisher: GREEN BOOKS
ISBN: 9789391072629
Page(s): 136
Binding: PB
Weight: 200.00 g
Availability: In Stock

Book Description

ജയന്‍ കെ.ബി.

ബോംബെ ഏടുകള്‍ വളരെ ലാഘവമാര്‍ന്ന കൃതിയാണ്. അവിടെനിന്നുണ്ടായ അനുഭവങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ ആവിഷ്കരിച്ചിരിക്കുകയാണ് ജയന്‍ കെ.ബി ചെയ്തിരിക്കുന്നത്. ബോംബെ ജീവിതമറിയുന്നവര്‍ക്ക് ഗൃഹാതുരത്വമുണ്ടാക്കുന്നതാണ് ഇതില്‍ പറഞ്ഞിട്ടുള്ളതൊക്കെയും. അവിടെ ജീവിച്ചിട്ടില്ലാത്തവര്‍ക്കാവട്ടെ വിലപ്പെട്ട പല വിവരങ്ങള്‍ കൊണ്ട് സമ്പന്നമായതുകൊണ്ട് ഒരു വഴികാട്ടിയായി അനുഭവപ്പെടുകയും ചെയ്യും. 

അഷ്ടമൂര്‍ത്തി

ബോംബെ ഏടുകളിലൂടെ ജയന്‍ വരച്ചുകാട്ടുന്ന മഹാനഗരവും പ്രാന്തപ്രദേശങ്ങളും ജനങ്ങളും ജീവിതരീതികളും സാംസ്കാരിക വൈവിദ്ധ്യങ്ങളും നമ്മെ വിസ്മയിപ്പിക്കുന്നു.

കെ.ബി. മുരളി

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00