Cherappayi Kathakal

Cherappayi Kathakal

₹200.00
Author:
Category: Stories
Publisher: Green-Books
ISBN: 9798188582524
Page(s): 232
Weight: 250.00 g
Availability: 2-3 Days

Book Description

Book By Ipe Paramel  ,  വി.കെ.എന്‍. പരമ്പരകള്‍ സൃഷ്ടിച്ച പയ്യന്‍സും ചാത്തന്‍സും പോലെ ഐപ്പ് പാറമേലിന്റെ ചേറപ്പായി വക്കീലും ഒരു കാലഘട്ടത്തിന്റെ ആക്ഷേപഹാസ്യ പ്രതീകങ്ങളായിരുന്നു. കോടതികളെയും പരിസരങ്ങളെയും കേന്ദ്രമാക്കിയാണ് ചേറപ്പായി കഥകള്‍ മെനഞ്ഞെടുത്തത്. തൃശൂരിലെ ക്രിസ്തീയ സമുദായത്തിന്റെ സവിശേഷമായ സംഭാഷണ-ആഹാരാദികളും, വക്കീല്‍ കോട്ടിടുന്നവരുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും, സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദുര്‍നടപ്പുകളും വൃത്താന്തകഥനങ്ങളും നിറഞ്ഞ ഹാസ്യപരിഹാസ പരമ്പരകള്‍ അദ്ദേഹം വാര്‍ത്തെടുത്തു.ഒരിക്കല്‍ കലാകൗമുദിയുടെ താളുകളിലൂടെ നൂറുക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ച ഈ കഥകളുടെ വീണ്ടുമൊരു പതിപ്പ് നമ്പൂതിരി വരച്ച രേഖാചിത്രങ്ങളുടെ മിഴിവോടെ പ്രകാശിപ്പിക്കുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00