DR.P.Palpu Dharmabhodhathil Jeevicha Karmayogi

DR.P.Palpu Dharmabhodhathil Jeevicha Karmayogi

₹300.00
Author:
Category: Auto Biography
Publisher: Green-Books
ISBN: 9788184232479
Page(s): 244
Weight: 250.00 g
Availability: In Stock

Book Description

മനുഷ്യത്വത്തിലുള്ള വിശ്വാസം, ഭാവിയെക്കുറിക്കുന്ന അചഞ്ചലമായ പ്രതീക്ഷ എന്നിവ ഡോ.പല്പുവിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു.കുമാരനാശാനെന്ന കവിയെ മലയാളത്തിനു നൽകുന്നതിൽ നാരായണ ഗുരുവിനുള്ള ഭാഗധേയം  ഡോ  പല്പുവിനുമുണ്ടായിരുന്നുവെന്ന് ഈ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു.കത്തുകളും ചരിത്ര രേഖകളും ഉപാദാനമായി സ്വീകരിച്ചുകൊണ്ട്, ചരിത്ര രചനയുടെ ജീവാംശം ചോർന്നുപോകാതെ പ്രൊഫ്. എം  കെ സാനുവിന്റെ തൂലിക ഒരു നിയോഗ പൂർത്തിയിലെത്തുന്ന കാഴ്ചയാണ് ഈ പുസ്തകം.കേരള നവോസ്ഥാന ചരിത്രത്തിന്റെ പുനർവായനക്ക് ഉപകരിക്കുന്ന രചന     

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00