Deshathinte Bhavanabhoopadangal

Deshathinte Bhavanabhoopadangal

₹185.00
Category: Essays / Studies
Publisher: Green-Books
ISBN: 9789386440181
Page(s): 192
Weight: 250.00 g
Availability: In Stock

Book Description

A book by Dr. Umar Tharamel

സംസ്കാരത്തിന്റെ പ്രഭാകലനം അനുഭവിപ്പിക്കുന്നതിൽ നോവലിനെപ്പോലെ മിടുക്കുള്ള വേറൊരു സാഹിത്യരൂപം ഇല്ല എന്ന തിരിച്ചറിവിൽ, ചരിത്രവും മിത്തും ഇടകലർന്ന ദേശത്തിന്റെ ഭാവനഭൂപടങ്ങളെ വിശകലനം ചെയ്യുന്ന കൃതി. ആധുനികത സമ്മാനിച്ച മലയാള നോവലിലെ നാഴികക്കല്ലുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഖ്യാത രചനകളെ നിർധാരണം ചെയ്യുന്ന വിമർശക പ്രവൃത്തിയാണ് ഈ പുസ്തകത്തിന്റെ പാടസ്വരൂപം.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00