Theevalachattu

Theevalachattu

₹135.00
Author:
Category: Drama, Gmotivation
Publisher: Gmotivation
ISBN: 9789387357143
Page(s): 116
Weight: 150.00 g
Availability: In Stock
eBook Link:

Book Description

Theevalachattu written by Bindhu A M , 

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ പറയുന്ന അന്ധവംശം, കുമാരഹരണം എന്നീ നാടകങ്ങൾ ഉൾകൊള്ളുന്ന കൃതിയാണിത്. അന്ധവംശത്തിലൂടെ ഇതിഹാസത്തിലെ കഥാപാത്രങ്ങളായ അംബികയുടെയും ജീവിതദുരന്തങ്ങൾ അരങ്ങിലെത്തുമ്പോൾ വർത്തമാനകാലസ്ത്രീയുടെ പുനരാഖ്യാനമായി മാറുന്നു. ആദിവാസി ജനത അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെ അവതരിപ്പിക്കുകയാണ് കുമാരഹരണത്തിൽ. ചോദ്യം ചെയ്യാൻപോലും അറിയാത്ത ഈ ജനതയോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന അധികാരത്തിന്റെ നേർക്കാഴ്ചയാണ് ഈ നാടകം.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00