Ente Manifesto

Ente Manifesto

₹85.00
Category: Philosophy / Spirituality
Publisher: Green-Books
ISBN: 9788184231977
Page(s): 120
Weight: 150.00 g
Availability: Out Of Stock

Book Description

Philosophy by M.K.Harikumar

സ്വകീയമായ താത്ത്വികവഴികളിലൂടെ മലയാളത്തിന് ഒരു പുതിയ മൗലികദര്‍ശനം സംഭാവനചെയ്യുന്ന പുസ്തകമാണ് എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ'. സാഹിത്യ, വിമര്‍ശന, ദാര്‍ശനിക രംഗത്ത് ഹരികുമാര്‍ സ്വന്തം സിദ്ധാന്തവും ആശയവും അവതരിപ്പിക്കുന്നു. ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും അപ്പുറമുള്ള വ്യത്യസ്തമായ ഒരു ചിന്താലോകമാണ് ഈ കൃതി ചൂണ്ടിക്കാട്ടുന്നത്.
''പ്രാചീനമായ അദ്വൈതദര്‍ശനവും ഹരികുമാര്‍ കണ്ടെത്തുന്ന നവീനമായ അദ്വൈതവും തമ്മില്‍ അടിസ്ഥാനപരമായ അന്തരമുണ്ട്.''
        - ചാത്തനാത്ത് അച്യുതനുണ്ണി



''സ്വയം നിരാസത്തിലൂന്നിയ 'നവാദ്വൈതം' കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച് നവവിപ്ലവ ഛായയുള്ള ഒരു ചിന്താധാരയാണ്.''
- ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്
''നവാദ്വൈതത്തിന്റെ ഈ പ്രക്രിയ പുനര്‍നിര്‍മ്മാണമാണ്. പുതിയ അര്‍ത്ഥങ്ങളുടെ പ്രകാശനമാണ്. പുതിയ പ്രപഞ്ചോല്‍പ്പത്തിയുടെ മഹാവിസ്‌ഫോടനമാണ്.''
      - ഫാ.ഡോ.കെ.എം.ജോര്‍ജ്



Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00