Bhagavathaparyadanam

Bhagavathaparyadanam

₹210.00
Author:
Category: Epics
Publisher: Green-Books
ISBN: 9789380884110
Page(s): 232
Weight: 250.00 g
Availability: In Stock

Book Description

Book By K B Sreedevi

മനുഷ്യന്‍റെ എക്കാലത്തെയും ഭീതിദമായ ഉത്കണ്ഠകള്‍ക്കും അന്വേഷണങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഭാഗവതം. പുരാണങ്ങളില്‍ വച്ച് ശ്രേഷ്ഠമെന്നു കരുതപ്പെടുന്ന ഈ ഗ്രന്ഥം മരണത്തെ മുഖാമുഖം കാണുന്ന പരീക്ഷിത്ത് മഹാരാജാവിന് ശ്രീശുകമഹര്‍ഷി നല്‍കുന്ന ഉപദേശ ങ്ങളാണ്. അവ എക്കാലത്തും പ്രസക്തമാണെന്നു കരുതപ്പെടുന്നു. ധര്‍മ്മാധര്‍മ്മങ്ങളും മരണാനന്തര രഹസ്യവുമെല്ലാം കഥോപകഥകളായി പടര്‍ന്നു കിടക്കുകയാണ് ഭാഗവതത്തില്‍. ഏഴു ദിവസംകൊണ്ട് ശുകന്‍ പറയുന്ന കഥയില്‍ എണ്ണമറ്റ കഥകള്‍, കഥാപാത്രങ്ങള്‍, ദര്‍ശനങ്ങള്‍. ഇതൊരു ഭാരതീയ ക്ലാസിക്കാണ്. ഭാഗവതപര്യടനത്തിലൂടെ മലയാളസാഹിത്യത്തിന് അര്‍പ്പിക്കുന്ന മികച്ച സംഭാവനയാണ് കെ.ബി. ശ്രീദേവിയുടെ ഈ രചന.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00