Sasthracharithrathile Mozhimuthukalum Vairudhyangalum

Sasthracharithrathile Mozhimuthukalum Vairudhyangalum

₹135.00
Category: Essays / Studies, New Book
Publisher: MANGALODAYAM
ISBN: 9789391072490
Page(s): 104
Weight: 150.00 g
Availability: Out Of Stock

Book Description

സോമശേഖരന്‍ പൊക്ലാശ്ശേരി

ശാസ്ത്രലോകത്തിലെ അത്ഭുതപ്രതിഭാസങ്ങളെ കണ്ടെത്തിയ മഹാപ്രതിഭകളില്‍ ചിലരെക്കുറിച്ചുള്ള അറിവുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം. മൈക്കിള്‍ ഫാരഡെ, കോപ്പര്‍നിക്കസ്, ഐന്‍സ്റ്റൈന്‍, എസ്.എന്‍.ബോസ്, ആര്‍ക്കിമിഡീസ്, അരിസ്റ്റോട്ടില്‍, ഭാസ്കരാചാര്യര്‍, പൈതഗോറസ്, കൊസാംബി, ഡാര്‍വിന്‍, അന്നാമാണി, എസ്. ചന്ദ്രശേഖര്‍, മേരി ക്യൂറി, പിയറി ക്യൂറി തുടങ്ങിയവരുടെ പ്രതിഭാവിശേഷണങ്ങളും മൊഴിമുത്തുകളും ഈ കൃതിയില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ തയ്യാറാക്കിയ വൈജ്ഞാനിക ഗ്രന്ഥം.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00