Ezhuthukaranu Parayanullathu

Ezhuthukaranu Parayanullathu

₹145.00
Author:
Category: Essays / Studies, Interview
Publisher: Green-Books
ISBN: 9789386440648
Page(s): 144
Weight: 150.00 g
Availability: In Stock

Book Description

A book by Paul Zacharia

നാം ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമപരമായ വ്യതിചലനങ്ങൾക്കും ജീർണ്ണതകൾക്കും മുന്നിൽ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവെച്ച ചോദ്യങ്ങൾ ഉയർത്തുന്ന അപൂർവ്വവ്യക്തിത്വമുള്ള ഒരെഴുത്തുകാരൻ. സാഹിത്യം, സംസ്കാരം, മതം, രാഷ്ട്രീയം, മാധ്യമങ്ങൾ എന്നിവയിൽ പിടിമുറുക്കുന്ന ജനാതിപത്യവിരുദ്ധ ശക്തികളെക്കുറിച് സ്വന്തമായ കാഴ്ച്ചപാടുകളുള്ള സക്കറിയ, അഴിമതിക്കും വർഗീയതക്കും ഫാസിസത്തിനുമെതിരെ പ്രതികരിക്കുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00