Samovarile Theeppookkal

Samovarile Theeppookkal

₹105.00
Author:
Category: Poem
Publisher: Mangalodayam
ISBN: 9789391072896
Page(s): 82
Weight: 100.00 g
Availability: 2-3 Days

Book Description

ഗിരി കെ.എസ്.

അദൃശ്യമായ ഏതൊന്നിനേയും ദൃശ്യമാക്കി കൊടുക്കുവാനും വായനക്കാരുടെ മനസ്സുകളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുവാനും കഴിയുന്ന വാക്കുകളുടെ സമഗ്രമായ ആവിഷ്കാരത്തിലാണ് കവിത വിജയിക്കുന്നത്. മനുഷ്യരേയും ജീവിതത്തേയും പരിവര്‍ത്തിപ്പിക്കുന്ന കരുത്തിലാണ് കവിത ഉരുവം കൊള്ളുന്നതെങ്കില്‍, വായനക്കാരുടെ ആത്മസംഘര്‍ഷങ്ങളെ തണുപ്പിച്ച് ജീവിതത്തിന് പ്രതീക്ഷ നല്‍കുകയും ചെയ്യുന്നു. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ വിഭ്രമജനകമായ അവസ്ഥകളെ വാക്കുകളുടെ തീനൂലിഴകളാല്‍ കൊരുത്തുവെച്ച് കവിത തുന്നുകയാണ് ഗിരി കെ.എസ്. എന്ന എഴുത്തുകാരി.

സലാം പനച്ചമൂട്

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00