Harithameerasathanthratheeram

Harithameerasathanthratheeram

₹205.00
Author:
Category: Memoirs, New Book
Publisher: MANGALODAYAM
ISBN: 9789391072469
Page(s): 162
Weight: 200.00 g
Availability: In Stock

Book Description

ജയകുമാര്‍ ജി.

ഫാക്ട് എന്ന മഹാപ്രസ്ഥാനത്തിന്‍റെ ചരിത്രമാണ് ഈ ഗ്രന്ഥം. രാസവളം എന്ന ആശയത്തിന്‍റെ ശൈശവാവസ്ഥയില്‍നിന്ന് ഹരിതവിപ്ലവത്തിലും ഭാരതത്തിന്‍റെ ഭക്ഷ്യസുരക്ഷയിലും സുപ്രധാനമായ പങ്ക് വഹിച്ച സ്ഥാപനത്തിന്‍റെ വളര്‍ച്ചയെ സാക്ഷ്യപ്പെടുത്തുന്ന എഴുത്തുകാരന്‍റെ സ്മൃതികള്‍. ഉദ്യോഗമണ്ഡല്‍ ഫാക്ടിലെ സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സാഹിത്യ സാംസ്കാരിക സായാഹ്നങ്ങള്‍ തുടങ്ങിയവ അനാവരണം ചെയ്യുന്ന അനുഭവങ്ങള്‍. 1980കളില്‍ ഫാക്ടില്‍ ഔദ്യോഗികജീവിതം ആരംഭിച്ച് ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമായി മാറിയ ഗ്രന്ഥകാരന്‍റെ ജീവിതരേഖ കൂടിയാണ് ഈ കൃതി.

"ഉദ്യോഗമണ്ഡല്‍ ഫാക്ടിന്‍റെ കഴിഞ്ഞു പോയ മൂന്നരപതിറ്റാണ്ടുകള്‍ നീളുന്ന ചരിത്രം തേടി ചെല്ലുന്നവര്‍ക്ക് വസ്തുതകളുടെ ആധികാരികതകളില്‍ മുറുകെപ്പിടിക്കാതെ ചരിത്രത്താളുകളിലൂടെ നിശ്ശബ്ദമായി സഞ്ചരിക്കുവാന്‍  ഈ ശ്രമം ഒരു പരിധി വരെ സഹായിക്കും."

ഡി. നന്ദകുമാര്‍

മുന്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിങ് & ടെക്നിക്കല്‍), ഫാക്ട

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00