Anandamadam

Anandamadam

₹170.00
Category: Novels, Indian Literature, Translations
Original Language: Bangali
Translator: Leela Sarkar
Publisher: Green-Books
Language: Malayalam
ISBN: 9789388830157
Page(s): 144
Binding: PB
Weight: 150.00 g
Availability: Out Of Stock
eBook Link:

Book Description

പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാർക്കെതിരെ സായുധ പോരാട്ടം നടത്തി വിജയം നേടിയ സന്ന്യാസിസമൂഹത്തിന്റെ കഥ .ഭാരതത്തിന്റെ സനാതനധർമവും നീതിയും വീണ്ടെടുക്കാൻ സന്താനങ്ങൾ എന്നറിയപ്പെടുന്ന സന്ന്യാസിവിഭാഗത്തിന്റെ ബലിദാകഥയാണിത് .മഹേന്ദ്രൻ , കല്യാണി ,അവരുടെ മകൾ സുകുമാരി എന്നിവരുടെ ജീവിതഗതികളിലൂടെ ഇന്ത്യയുടെ ഇരുണ്ട ഒരു കാലത്തെ അനാവരണം ചെയുന്ന കൃതി . വന്ദേമാതരം എന്ന പടപ്പാട്ട് ഈ കൃതിയിൽ നിന്നുയർന്നു ഇന്ത്യയുടെ ദേശീയഗാനമായി . ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ദേശസ്നേഹത്തിന്റെ സാക്ഷാത്കാരമാണ് ഈ നോവൽ .

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00