Orikkal Oridath

Orikkal Oridath

₹200.00
Category: Novels, Indian Literature, Translations
Publisher: Green-Books
ISBN: 9789386120304
Page(s): 208
Weight: 220.00 g
Availability: In Stock
eBook Link:

Book Description

Original Title: BASUDHAARA
Winner of 2003 Bengal literature Award.
By, THILOTHAMA MAJUMDAR
Translation By, Prabha Chatterji


തിലോത്തമ മജുംദാറിന്‍റെ "ബസുധാര"എന്ന ബൃഹത്തായ നോവലിന്‍റെ ഒന്നാം ഭാഗമാണ് 'ഒരിക്കൽ ഒരിടത്ത്'. എഴുപതുകൾക്കു ശേഷമുള്ള കൊൽക്കത്തയുടെ അനുസ്യൂതമായ മനുഷ്യപ്രവാഹമാണ് ഈ നോവലിന്‍റെ ഇതിവൃത്തം. ഇതിൽ രാഷ്ട്രീയത്തിന്‍റെ അന്തർധാരയുണ്ട്. പ്രണയാനുഭവങ്ങളുടെ രാഗനിര്‍ഝരിയുണ്ട്. ആത്മാവിന്‍റെ രാഗങ്ങളിൽ വീണ മീട്ടുന്ന മൗനങ്ങളുണ്ട്. രവീന്ദ്ര സംഗീതത്തിന്‍റെ ഈണങ്ങളിൽ ആരൊക്കെയോ കവിതകൾ മൂളുന്നു. ഉൽകൃഷ്ട കൃതി. ഉജ്ജ്വലമായ കഥാഖ്യാനം. ബംഗാളി സാഹിത്യത്തിൽ 2003 ലെ ആനന്തപുരസ്കാരം കരസ്ഥമാക്കിയ കൃതി. വിവർത്തനം: പ്രഭാ ചാറ്റർജി


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00