Puthumanninte gandham

Puthumanninte gandham

₹65.00
Author:
Category: Novels, Indian Literature, Translations
Publisher: Green-Books
ISBN: 9798184230528
Page(s): 120
Weight: 150.00 g
Availability: Out Of Stock

Book Description

Book By Vasanthi ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലമൊക്കെ പോയി. ചങ്ങാതിയാ‍യി കരുതുന്ന കാലമാണിത്. നീ ഒരുത്തിയെ കൂട്ടിക്കോണ്ടു വന്നാല്‍ ഞാനും കൂട്ടിക്കൊണ്ടുവരും എന്നു വെല്ലുവിളിക്കുന്ന പെണ്ണുങ്ങളാണിപ്പോള്‍. അവര്‍ ചോദിക്കുന്നതിലും ന്യായമുണ്ട് നിനക്കു ചെയ്യമെങ്കില്‍ എനിക്കും ആയിക്കുടെ? വാശി പിടിക്കാന്‍ നിനക്കു മാത്രമേ അധികാരമുള്ളോ? പുരുഷന്റെ ആസക്തികളൂം സ്ത്രീകളുടെ നിലപാടുകളുമാണ് ഈ നോവലിന്റെ കേന്ദ്രപ്രമേയം. ഉയര്‍ന്ന നിരീക്ഷണ ശേഷിയുള്ള ഒരു എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധേയമായ വാസന്തിയുടെ മികച്ച കൃതിയാണിത്.

വിവര്‍ത്തനം: പത്മ കൃഷ്ണമൂര്‍ത്തി

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00