Theerthadanam

Theerthadanam

₹25.00 ₹45.00 -44%
Category: Novels, Indian Literature, Translations
Publisher: Green-Books
ISBN: 9798184230078
Page(s): 68
Weight: 100.00 g
Availability: In Stock
eBook Link:

Book Description

Book By Baburao Bagul മറാഠിയിലെ ദലിത് സാഹിത്യകാരന്മാരില്‍ പ്രാതഃസ്മരണീയനാണ് ബാബുറാവ് ബാഗുള്‍. മഹാരാഷ്ട്രത്തിലെ ദലിതരുടെ ജീവിത സമസ്യകളും അവരനുഭവിക്കുന്ന അതിക്രൂരമായ സാമൂഹ്യ ചൂഷണവും ബാഗൂളിന്റെ രചനകളിലെ മുഖ്യപ്രമേയമാണ്. കഥാകൃത്തും നോവലിസ്റ്റുമായ ബാബുറാവ് ബാഗൂളിന്റെ വിഖ്യാത കൃതികളില്‍ ഒന്നാണ് തീര്‍ത്ഥാടനം എന്ന ഈ ചെറുനോവല്‍. മറാഠിയില്‍ നിരവധി പതിപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകമാണിത്.


വിവര്‍ത്തനം: ദാമോദരന്‍ കാളിയത്ത്

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00