Indian Literature

Indian Literature
Grid View:
-50%
Quickview

Nishantham - Vijay Tendulkar

₹30.00 ₹60.00

Book by Vijay Tendulkarനിശാന്തം നിസ്സഹായന്റെ നിലവിളിയും വേദനയുമാകുന്നു. നിശാന്തം പ്രതിഷേധത്തിന്റെ കാര്‍മേഘങ്ങളും സാമൂഹ്യവിപ്ലവങ്ങളുടെ നേര്‍വഴിയും എങ്ങനെ രൂപംകൊള്ളുന്നു വെന്നതിന് ഒരു ഭാരതീയ സാക്ഷ്യമാകുന്നു. എന്നാല്‍ ഇതൊരു പൊയ്‌പ്പോയ കാലഘട്ടത്തിന്റെ സാമൂഹ്യ രേഖ മാത്രമാണെന്ന് നമുക്ക് സമാശ്വസിക്കേണ്ടതുണ്ടോ? ശ്യാം ബെനഗലിന്റെ പ്രശസ്തമായ നിശാന്തിന്റെ തിരക..

Quickview

Orikkal Oridath

₹200.00

Original Title: BASUDHAARA Winner of 2003 Bengal literature Award. By, THILOTHAMA MAJUMDAR Translation By, Prabha Chatterjiതിലോത്തമ മജുംദാറിന്‍റെ "ബസുധാര"എന്ന ബൃഹത്തായ നോവലിന്‍റെ ഒന്നാം ഭാഗമാണ് 'ഒരിക്കൽ ഒരിടത്ത്'. എഴുപതുകൾക്കു ശേഷമുള്ള കൊൽക്കത്തയുടെ അനുസ്യൂതമായ മനുഷ്യപ്രവാഹമാണ് ഈ നോവലിന്‍റെ ഇതിവൃത്തം. ഇതിൽ രാഷ്ട്രീയത്തിന്‍റെ അന്തർധാരയുണ്..

Out Of Stock
Quickview

Pather Dabi

₹260.00

Book By Sharathchandra Chathopadhyaya ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കുള്ള വിപ്‌ളവത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്ന ആദ്യ കൃതിയാണ്‌ പഥേര്‍ ദാബി . പുറത്തിറങ്ങിയ ആദ്യ ആഴ്ചതന്നെ നിരോധിക്കപ്പെട്ട നോവല്‍ . ശരത്ചന്ദ്ര ചതോപാദ്ധ്യായ‌യുടെ മരണശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത് . സ്വാതന്ത്ര്യമെന്നാല്‍ സമൂഹത്തിലുടനീളമുള..

Quickview

Pather Panchali

₹330.00

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യത്തിൽ, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേർ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷൺ ഈ നോവലിൽ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവർണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മ..

Out Of Stock
Quickview

Puthumanninte gandham

₹65.00

Book By Vasanthi ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലമൊക്കെ പോയി. ചങ്ങാതിയാ‍യി കരുതുന്ന കാലമാണിത്. നീ ഒരുത്തിയെ കൂട്ടിക്കോണ്ടു വന്നാല്‍ ഞാനും കൂട്ടിക്കൊണ്ടുവരും എന്നു വെല്ലുവിളിക്കുന്ന പെണ്ണുങ്ങളാണിപ്പോള്‍. അവര്‍ ചോദിക്കുന്നതിലും ന്യായമുണ്ട് നിനക്കു ചെയ്യമെങ്കില്‍ എനിക്കും ആയിക്കുടെ? വാശി പിടിക്കാന്‍ നിനക്കു മാത്രമേ അധികാരമുള്ളോ? പുരുഷന്റെ ആസക്തികളൂം ..

Quickview

Randu Veedu

₹180.00

ബംഗാള്‍ ക്ഷാമകാലത്തിന്റെ സാമൂഹികപരിസരം. ഗ്രാമീണമായ ദാരിദ്ര്യത്തിന്റെയും ധനാഢ്യമായ ആധുനികതയുടെയും പാരസ്പര്യം, വിഷാദ മര്‍മ്മരമായ വീട്ടകങ്ങളിലെ പ്രണയമോഹങ്ങള്‍. വിരഹത്തിന്റെ കണ്ണീരിലേക്ക് യാത്രയാകുന്ന അസാധരണ വ്യക്തികളെ അവതരിപ്പിക്കുന്ന നോവല്‍...

Quickview

Sakhave Nerinte Vazhiyethanu?

₹285.00

സഖാവേ, നേരിന്റെ വഴിയേതാണ്? മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍വ്വ സാന്നിദ്ധ്യമാണ് ' ക്യാ പതാ കോമ്രേഡ് മോഹന്‍' എന്ന ഈ നോവല്‍. സന്തോഷ് ചൗബേയുടെ പ്രശസ്തമായ ഈ കൃതി ഹിന്ദി മേഖലയിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ തീക്ഷണാനുഭവങ്ങളൂം അപചയങ്ങളും മോഹഭംഗങ്ങളും പങ്കുവെയ്ക്കുന്നു. ഇതില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് 'സര്‍ഗ്ഗാത..

-44%
Quickview

Theerthadanam

₹25.00 ₹45.00

Book By Baburao Bagul മറാഠിയിലെ ദലിത് സാഹിത്യകാരന്മാരില്‍ പ്രാതഃസ്മരണീയനാണ് ബാബുറാവ് ബാഗുള്‍. മഹാരാഷ്ട്രത്തിലെ ദലിതരുടെ ജീവിത സമസ്യകളും അവരനുഭവിക്കുന്ന അതിക്രൂരമായ സാമൂഹ്യ ചൂഷണവും ബാഗൂളിന്റെ രചനകളിലെ മുഖ്യപ്രമേയമാണ്. കഥാകൃത്തും നോവലിസ്റ്റുമായ ബാബുറാവ് ബാഗൂളിന്റെ വിഖ്യാത കൃതികളില്‍ ഒന്നാണ് തീര്‍ത്ഥാടനം എന്ന ഈ ചെറുനോവല്‍. മറാഠിയില്‍ നിരവധി പതിപ്പികള്..

Out Of Stock
Quickview

Thiricharivinte Snehavazhikal

₹255.00

ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന 'ബസുധാര' നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രമേയം. കാല്പനികതയുടെ മൗനമുദ്രിതമായ ലോകം, ഇടതുപ..

-48%
Quickview

Thurakkaatha Janalukal

₹55.00 ₹105.00

പുരുഷന് താൻ നിശ്ചയിക്കുന്ന വഴികളിലൂടെ മാത്രമെ സ്ത്രീ സഞ്ചരിക്കാവു എന്നശാഠ്യമുണ്ട്. എന്നാൽ സ്ത്രീകാകട്ടെ ഇങ്ങനെ ഒരാശയം സ്വപ്നം പോലും കാണാനാവില്ല. വൈരുദ്ധ്യാത്മകമായ ഈ ലോകത്താണ് സ്വാതന്ത്ര്യത്തിന്റെ ജനലുകൾ തുറന്നിട്ടുകൊണ്ട് വാ സ ന്തി കലഹിക്കുന്നത്.................. വിവർത്തനം: ബി ശ്രീരാജ്..

Showing 21 to 30 of 32 (4 Pages)