Innalekal Parayathe Poyath

Innalekal Parayathe Poyath

₹100.00
Author:
Category: Poem
Publisher: Gmotivation
ISBN: 9789393596314
Page(s): 74
Weight: 100.00 g
Availability: In Stock

Book Description

ശ്യാമ എന്‍.ബി.

"സഞ്ചാരത്തിലൂടെ നിലവാരപ്പെട്ട ചലച്ചിത്രങ്ങളുടെ കാഴ്ചയിലൂടെ പഠിച്ചും അറിഞ്ഞും ബോദ്ധ്യപ്പെട്ടും നേടിയ ആശയങ്ങളിലൂടെ ശ്യാമ ആര്‍ജ്ജിച്ചെടുത്തവയുടെ സത്താണ് ഈ കവിതകള്‍." 

ശ്രീകുമാര്‍ മുഖത്തല

"ഇരുള്‍പ്പച്ചയും നനവും കൂട്ടുമുളകളും പുല്‍ച്ചാര്‍ത്തുകളും ഉള്ള ഈ കവിതകള്‍ നാളെ ഇഷ്ടംപോലെ വളരാന്‍ ഇടം കൊടുക്കട്ടെ ശ്യാമഹൃദയം."

വി.എം. ഗിരിജ

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00