Irulile Jeevatharakam

Irulile Jeevatharakam

₹195.00
Author:
Category: Philosophy / Spirituality
Publisher: Green-Books
ISBN: 9789380884295
Page(s): 156
Weight: 175.00 g
Availability: In Stock

Book Description

Book by P.N.Das

മഹാരഥന്മാരുടെ ദാർശനികലോകത്തു നിന്നും അടർത്തിയെടുത്ത ചിന്താപഥങ്ങളാണ് പി എൻ ദാസിന്റെ ഇരുളിലെ ജീവതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുൽകൊടിയും പുഴുവുമുൾപ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തരശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം താവോയിസം, സെൻബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശലോകം മിഴിവോടെ അവതരിപ്പിക്കുമ്പോൾ പി എൻ ദാസ് തുറന്നിടുന്നത് ആന്തരിക പ്രജ്ഞയുടെ മാനു ഷികഭാവങ്ങളെയാണ്. പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00