Ivideyoralundu

Ivideyoralundu

₹145.00
Category: Malayalam
Publisher: Green-Books
ISBN: 9789388830539
Page(s): 120
Weight: 125.00 g
Availability: In Stock
eBook Link:

Book Description

വര്‍ത്തമാനകാലത്തിന്റെ അടരുകളില്‍നിന്ന് തീക്ഷ്ണമായ ജന്മമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ കവിതകള്‍. ഇരുട്ടും വെളിച്ചവും മാറിമറിയുന്ന ജീവിതപന്ഥാവില്‍നിന്ന് ഞാനും നീയും ഉരുകിച്ചേരുന്ന ഒരാളുണ്ട് ഇക്കവിതകളില്‍. സദാ തുറന്നു വെച്ചിരിക്കുന്ന എഴുത്തുകാരന്റെ മിഴിക്കാഴ്ചകള്‍. പ്രണയവും ആകാശവും ഭൂമിയും പ്രതീകവത്കരിക്കപ്പെടുന്ന കവിതകളില്‍ സാമൂഹികസങ്കീര്‍ണതകളുടെ ദൈന്യതയും നിറയുന്നുണ്ട്.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00