Izhayakalangal

Izhayakalangal

₹155.00
Category: Stories, New Book
Publisher: MANGALODAYAM
ISBN: 9789390429158
Page(s): 120
Weight: 200.00 g
Availability: In Stock

Book Description

അനുഭവങ്ങള്‍ കഥകളായി പരിണമിക്കുന്നതിന്‍റെ രാസപ്രക്രിയകളാണ് ഈ സമാഹാരത്തിലെ രചനകള്‍. ഇരുട്ടും വെളിച്ചവും മാറിമാറി വരുമ്പോഴും പ്രത്യാശയുടെ ഒരു കിരണം എപ്പോഴും ബാക്കിയുണ്ടാവും എന്ന് ഈ സ്ത്രീപക്ഷകഥകള്‍ ഓര്‍മ്മിപ്പിക്കുന്നു. 

"ഡോക്ടര്‍ക്ക് സുപരിചിതമായ ആതുരശുശ്രൂഷാരംഗത്തെ സംഭവങ്ങളാണ് ഇതിലെ പല കഥകളുടെയും ഉള്ളടക്കം. കഥാപാത്രങ്ങള്‍ക്ക് നാലഞ്ചു കോറല്‍കൊണ്ട് ജീവന്‍ നല്‍കി, കഥാഗതിക്ക് അസാധാരണമാനം നല്‍കുവാന്‍ ഡോക്ടര്‍ക്ക് കഴിയുന്നു. തിളച്ചുമറിയുന്ന പരിണാമഗതികളിലൂടെ കഥ കടന്നുപോകുന്നു. സത്യാനന്തരകാലത്തിന്‍റെ സമസ്യകള്‍ പകര്‍ത്തിവെക്കാനും സമൂഹത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കാനും വ്യക്തിമനസ്സിലെ വൈരൂപ്യങ്ങള്‍ തുറന്നുകാണിക്കാനും കഥകളിലൂടെ കഴിയുന്നു."

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00