Januvariyile Pookkal

Januvariyile Pookkal

₹225.00
Author:
Category: Stories, New Book
Publisher: MANGALODAYAM
ISBN: 9789390429868
Page(s): 176
Weight: 200.00 g
Availability: In Stock

Book Description

തോറ്റുപോയ ജന്മങ്ങളുടെ സങ്കടകഥകള്‍. വിധിയുടെ കൈകളില്‍ പിടഞ്ഞമരുന്ന ജീവിതങ്ങള്‍. പ്രണയത്തിന്‍റെയും ജീവിതപ്രാരാബ്ധത്തിന്‍റെയും പ്രവാസിയുടെയും സെക്സ് ട്രേഡിംഗിന്‍റെയും ലൈംഗികത്തൊഴിലാളിയുടെയും പ്രേമനൈരാശ്യത്തിന്‍റെയും ഉല്‍ക്കടദുഃഖം പേറുന്ന പ്രമേയങ്ങള്‍. ചുറ്റും കാണുന്ന ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഹതഭാഗ്യരായ മനുഷ്യരുടെ കണ്ണീര്‍ക്കഥകള്‍. വിങ്ങലോടെയല്ലാതെ ഇക്കഥകള്‍ വായിച്ചവസാനിപ്പിക്കാനാവില്ല.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00