Jeevante Avasanathe Ila

Jeevante Avasanathe Ila

₹155.00
Category: Memoirs
Publisher: Green-Books
ISBN: 9789380884288
Page(s): 176
Weight: 200.00 g
Availability: In Stock

Book Description

A book by K.V. Mohankumar

ജീവിതത്തിന്റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും. വേദനയും കണ്ണീരും സന്തോഷവും ആശ്വാസവും പുരണ്ട അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെ പുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍.നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെ പൊതുഘടനയെങ്കിലും ജീവിതത്തിന്റെ എല്ലാ പച്ചപ്പുകളും അതിന്റെ നഗ്നമായ യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങളുടെ അന്തര്‍ധാരയാവുന്നു.ജീവിതം കൊഴിച്ചിട്ട സന്ധ്യാംബരങ്ങള്‍, ഊഷരമായ പകലുകള്‍, ധ്യാനദീപ്തമായ രാത്രികള്‍, വ്യക്തികളും കാലവും വിരുന്നെത്തിയ മൗനമുദ്രിതമായ ആന്തരാനുഭവങ്ങള്‍, അവയില്‍ നിന്നും ഉണര്‍ന്നൊഴുകിയ വാങ്‌മൊഴികള്‍. കെ.വി. മോഹന്‍കുമാറിന്റെ ഈ അനുഭവക്കുറിപ്പുകളിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനിലും സൃഷ്ടിക്കുന്ന സമ്മിശ്രവികാരങ്ങള്‍ ഇതെല്ലാമാണ്.



Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00