Jnanapeetajethavu Thakazhi

Jnanapeetajethavu Thakazhi

₹85.00
Category: Children's Literature
Publisher: Green-Books
ISBN: 9788184231212
Page(s): 94
Weight: 115.00 g
Availability: Out Of Stock

Book Description

Book by Payyannur Kunhiraman

കേരളീയ ജീവിതത്തിന്റെ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തിയ മഹാനായ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം ആ കടമ നിര്‍വ്വഹിച്ചു. എഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. തകഴിക്ക് 1984ല്‍ ഭാരതീയ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചു. നിരവധി ലോകഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00