Kadaksham

Kadaksham

₹40.00
Category: Poem
Publisher: Green-Books
ISBN: 9788184230796
Page(s): 58
Weight: 100.00 g
Availability: Out Of Stock

Book Description

Author:Yusafali Kecheri

ഭാരതത്തിന്റെ പൗരാണിക സംസ്കാരത്തിലൂന്നി നിന്നുകൊണ്ടാണ് യൂസഫലി എപ്പോഴും കവിതകൾക്ക് രൂപം നൽകുന്നത്  ഈ സമാഹാരസ്ഥിലെ എല്ലാ  കവിതകളിലും ആത്മാർത്ഥതയുടെ ഹൃദയസ്പന്ദനമാണ്  ഞാൻ കേട്ടത്. ആത്മാർത്ഥതയാണ്  കവിതയുടെ ഏറ്റവും മികച്ച മൂല്യമെന്ന് ടോൾസ്റ്റോയ് അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഞാനോർമിക്കുന്നു .പ്രമേപ്രമേയത്തിലും രചനാശൈലിയിലും വൈചിത്രം പുലർത്തുന്ന കവിതകളുടെ ഈ സമാഹാരസ്ഥെ അഖണ്ഡ മായ ഒരു ലോകമാക്കിത്തീർക്കുന്നത് മുഖ്യമായും ആത്മാർത്ഥത എന്ന ഈ ഗുണവിശേഷണമാണ് .

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00