kadaljalam
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
Poetry by Backer Methala.
ബക്കര്‍ മേത്തലയുടെ 'കടല്‍ജലം' എന്ന ശ്രദ്ധേയമായ കാവ്യസമാഹാരം ഒരു കുത്തകകടലിനും കീഴടങ്ങാതെ ഒരാദിജലത്തിന്റെ അപാരത സ്വയം ആഘോഷിച്ചുകൊണ്ട് സ്വന്തം സ്വപ്നങ്ങളില്‍ കരുത്താര്‍ജിക്കുകയാണ്.
കെ.ഇ.എന്‍. കുഞ്ഞഹമ്മദ്
ബക്കര്‍മേത്തലയുടേത് കവിതയിലെ നേര്‍വഴിയാണ്. ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചും തനിക്കുപറയാനുള്ളതത്രയും പറഞ്ഞുവയ്ക്കാനുള്ള ഒരു മാധ്യമമാണ് ബക്കറിന് കവിത. വാക്കില്‍ അടയിരിക്കുന്ന ധ്യാനാത്മകതയല്ല, വാക്കിന്റെ നാട്ടുനടപ്പില്‍ പങ്കുചേരുന്ന നിത്യജീവിത സാധാരണതയാണ് അവയെ നിര്‍ണ്ണയിച്ചുപോരുന്നത്. ലോകജീവിതം തന്നിലുളവാക്കിയ ക്ഷോഭങ്ങള്‍, പാരവശ്യങ്ങള്‍, പ്രണയങ്ങള്‍, വിഷാദങ്ങള്‍ - ഇവയെയൊക്കെ ബക്കര്‍ കവിതയായെഴുതുന്നു. ചിന്തയുടെ ഘനം കൊണ്ട് എന്നതിലുപരി, അനുഭവ പ്രത്യക്ഷങ്ങളുടെ സ്വാഭാവികതകൊണ്ടാണ് ഈ കവിതകള്‍ ലോകവുമായി സംവദിക്കാന്‍ ശ്രമിക്കുന്നത്.
- സുനില്‍ പി. ഇളയിടം