Kathayude Theekshna Muhoorthangal

Kathayude Theekshna Muhoorthangal

₹100.00
Category: Other Stories
Publisher: Green-Books
ISBN: 9798184230719
Page(s): 183
Weight: 200.00 g
Availability: Out Of Stock

Book Description

Book by: V.Rajakrishnan

രാജലക്ഷ്മിയും മാധവിക്കുട്ടിയും  സ്ത്രീത്വത്തിന്റെ നിഗൂഢഭാവങ്ങളെ അനാവരണം ചെയ്യുന്നു. ടി. പദ്മനാഭന്റെയും നന്തനാരുടെയും കാര്യത്തില്‍ അത് ജീവിതത്തോടുള്ള അനുരാഗമായി ഭവിക്കുന്നു. എം.ടിക്കാകട്ടെ അത് വാരിക്കുഴിയിലകപ്പെട്ട മനുഷ്യന്റെ സമാനമായ ജീവിതമാണ്. ഒപ്പം കാഫ്കയും ജോയ്‌സും ഹെമിങ്‌വേയും ജീവിതമുഹൂര്‍ത്തങ്ങളുടെ വക്താക്കളാകുന്നു. ഈ നിരൂപണവും കഥകളും ഒരുമിച്ചു വായിക്കുന്നതിലൂടെ വായനയുടെ സാഫല്യം ഊട്ടിയുറപ്പിക്കപ്പെടുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00