Katmandu

Katmandu

₹135.00
Category: Traveloge, Gmotivation
Publisher: Gmotivation
ISBN: 9789386120359
Page(s): 128
Weight: 140.00 g
Availability: Out Of Stock

Book Description

A Travelogue by Santhosh Kana ,

 ആരേയും വശീകരിക്കുന്ന ഭൂപ്രദേശങ്ങള്‍; നയനാഭിരാമമായ കാഴ്ചകള്‍. കണ്ടു മടുക്കാത്ത പ്രകൃതിരമണീയത. ദേവീക്ഷേത്രങ്ങളുടെ നാട്. ഒപ്പം സ്ഥലചരിത്രവും യാത്രാനുഭവങ്ങളും ചേര്‍ന്ന കാഠ്മണ്ഡുവിലേക്കുള്ള യാത്രാവിവരണം. അദ്ഭുതകരമായ ഒരു കണ്ടുമുട്ടലായിരുന്നു അത്. മലയാളസിനിമാപ്രേക്ഷകര്‍ എക്കാലവും സൂക്ഷിച്ച യോദ്ധാസിനിമയിലെ അക്കോസേട്ടോ എന്ന് വിളിക്കുന്ന സിദ്ധാര്‍ത്ഥിനെ അന്വേഷിച്ചിറങ്ങിയ യാത്രയും വായനക്കാരില്‍ കൗതുകമുണര്‍ത്തും.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00