Kharaksharangal

Kharaksharangal

₹195.00
Category: Auto Biography
Publisher: Mangalodayam
ISBN: 9788184233759
Page(s): 222
Weight: 250.00 g
Availability: 2-3 Days

Book Description

Book by N.V. Ramawarrier  ,  

വിശ്വോത്തരമായ പാവങ്ങള്‍ എന്ന കൃതിയുടെ മൂന്നു വോള്യങ്ങള്‍ ചുമന്നു നടന്നതും മൈതാനത്തിലെ അധഃകൃതരോടൊപ്പം ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാനിരുന്നതും എന്‍.വി. കൃഷ്ണവാരിയര്‍ എന്ന ജേഷ്ഠന്‍റെ സാന്ത്വനങ്ങളും ഉപദേശങ്ങളും എങ്ങനെ തന്‍റെ ജീവിതത്തില്‍ വെളിച്ചം വിതറി എന്നതും ഖരാക്ഷരങ്ങളിലെ സത്യത്തിന്‍റെ സൗന്ദര്യമാകുന്നു. പിന്നോക്കാവസ്ഥയുടെ ചുടലകളില്‍ നിന്ന് സാമൂഹ്യമാറ്റത്തിന്‍റെ സ്വപ്നങ്ങള്‍ എങ്ങനെ ഉയര്‍ന്നുവരുന്നു എന്നതാണ് ഈ കൃതിയുടെ അന്തര്‍ധാര.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00