Kinavu

Kinavu

₹65.00
Author:
Category: Novels
Publisher: Mangalodayam
ISBN: 9788184230581
Page(s): 116
Weight: 140.00 g
Availability: Out Of Stock

Book Description

Author:B.M.Suhara
പ്രതിഭാശാലികളായ സമ്പന്നവര്‍ഗ്ഗത്തിന്റെ പശ്ചാത്തലമാണ് എഴുത്തുകാരി ഈ നോവലില്‍ ചിത്രീകരിക്കുന്നത്. ബീപാത്തുഹജ്ജുമ്മയെന്ന സ്ത്രീയുടെ ഓര്‍മ്മകളിലൂടെയും നിത്യജീവിതത്തിലൂടെയും നോവല്‍ വികസിക്കുന്നു. ദുരന്തങ്ങളെയും നേട്ടങ്ങളെയും സമഭാവനയോടെ നേരിടുന്ന അവരുടെ ചൈതന്യവത്തായ സ്വത്വം നോവലിസ്റ്റ് നമ്മെ പരിചയപ്പെടുത്തുന്നു. ഒപ്പം വലിയ ഒരു കുടുംബത്തിന്റെ ജയപരാജയങ്ങളുടെ ചരിത്രവും മുസ്ലിം സാമൂഹ്യഘടനയുടെ ചിത്രീകരണത്തിലൂടെ വെളിവാക്കിത്തരുകയും ചെയ്യുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00