Kunje Nee Karayathe

Kunje Nee Karayathe

₹190.00
Category:Other Novels, African, Translations
Original Language:English
Translator:Vijayan Kodencheri
Publisher: Green-Books
Language:Malayalam
ISBN:9789387357570
Page(s):160
Binding:PB
Weight:200.00 g
Availability: In Stock

Book Description

Book by Ngugi Wa Thiongo  ,  

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ ഗദ്ഗദങ്ങളാണ് കുഞ്ഞേ നീ കരയാതെ എന്ന വിഖ്യാത നോവല്‍. മണ്ണും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട ഗിക്കുയു വര്‍ഗ്ഗക്കാരുടെ ജീവിതപശ്ചാത്തലത്തില്‍ ജെറോഗെയുടെയും പെണ്‍സുഹൃത്ത് മ്വിഹാകിയുടെയും ദുരന്തകഥയാണ് ഇതിലെ ഇതിവൃത്തം. ഗൂഗി വാ തിയോംഗോ നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ട കെനിയന്‍ എഴുത്തുകാരനാണ്.


വിവർത്തനം : വിജയൻ കോടഞ്ചേരി


Write a review

Note: HTML is not translated!
   Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00