Loka Gandhimar

Loka Gandhimar

₹95.00
Category: Essays / Studies
Publisher: Green-Books
ISBN: 9788184232066
Page(s): 122
Weight: 150.00 g
Availability: In Stock

Book Description

Book By :George Immatty

ലോകത്തിന് മാതൃകയായ ഗാന്ധിയന്‍ സമരമുറയും ജീവിതശൈലിയും സ്വീകരിച്ച ആങ് സാന്‍ സ്യൂചി, എ.ടി. അരിയരത്നെ, ജോമോ കെനിയാറ്റ, ജൂലിയസ് നെരേര, ക്വാമെ എന്‍ക്രൂമ,ഇബ്രാഹിം റുഗോവ, ജോണ്‍ ഹ്യൂം, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ്, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ടൊടോഹികോ കഗാവ, നെല്‍സണ്‍ മണ്ടേല, കെ. കേളപ്പന്‍ തുടങ്ങിയ പതിനഞ്ച് മഹദ്വ്യക്തികളെ പരിചയപ്പെടുത്തുന്ന പുസ്തകം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ കൃതി.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00