Punam Kathakal

Punam Kathakal

₹105.00
Category: Other Stories
Publisher: Green-Books
ISBN: 9788184233513
Page(s): 120
Weight: 120.00 g
Availability: In Stock

Book Description

Book by M G Radhakrishnan

എം.പി.നാരായണപിള്ളയും വി.കെ.എന്-നും പുനത്തിലും കാക്കനാടനും ടി.ആറും അണിനിരന്ന കഥയുടെ മറുകരയില്തന്നെയാണ് രാധാകൃഷ്ണനും നിലകൊള്ളുന്നത്. സംശമൊന്നുമില്ല ഇവ പുനം കഥകള് തന്നെയാണ്.ധര്മ്മം,നീതി,സമത്വം എന്നിങ്ങനെയുള്ള മൂല്യബോധങ്ങളെ തിരസ്

കരിക്കുകയും അങ്ങനെയുള്ള ഒരു ലോകം നമ്മുക്ക് അന്യമാണ് എന്ന് പറയുകയും വഴി ജീവിതത്തെ ധാര്മ്മികതയോട് അടുപ്പിക്കുന്നു എന്നതാണ് ഈ കഥകളുടെ ആന്തരികദൗത്യം.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00