Ente Njanamukulangal
₹75.00
Author: M.K.Harikumar
Category: Philosophy / Spirituality
Publisher: Green-Books
ISBN: 9789380884554
Page(s): 200
Weight: 200.00 g
Availability: Out Of Stock
Get Amazon eBook
Share This
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
Book by M.K.Harikumar
ചിന്ത വികസിക്കുന്നത് അതിന്റെ പൂര്വ്വദശകളെ അനന്തരദശകള് നിരസിക്കുന്നതിലൂടെയാണ് എന്ന ആശയത്തിലാണ് ഹരികുമാറിന്റെ ചിന്തകള് തിരിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു സാഹിത്യവിമര്ശകന് എന്ന നിലയ്ക്ക് കൈക്കൊള്ളാവുന്ന ഏറ്റവും അവികലമായ ചിന്താഗതിയില് പരസഹായമന്യെ എത്തിച്ചേര്ന്ന ഹരികുമാറിനെ അഭിനന്ദിക്കേണ്ടതാണ്. അന്തരമായ ഈ പരോക്ഷപാരതന്ത്ര്യത്തിന്റെ യുഗത്തില്, ടാഗോര് 'ഗീതാഞ്ജലി'യില് പാടിയതുപോലെ, ജ്ഞാനസ്വതന്ത്രമായ മനസ്സോടും ശിരസ്സോടും കൂടിയ ഒരു യുവലേഖകനെ കണ്ടുമുട്ടാന് ഇടയായതില് ഞാന് ഏറെ സന്തുഷ്ടനാണ്.
സുകുമാര് അഴീക്കോട്