Mahathwathinde Sankeerthanam

Mahathwathinde Sankeerthanam

₹500.00
Author:
Category: Auto Biography
Publisher: Green-Books
ISBN: 9788184231366
Page(s): 496
Weight: 500.00 g
Availability: In Stock

Book Description

Studies and Essays By Dr K Aravindakshan.  

അറിവുകള്‍ക്ക് അതിര്‍ത്തികളില്ലെന്ന് വിദ്യാര്‍ത്ഥികളോട് പറയുകയും അവരുടെ മനസ്സിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഗുരുനാഥന്‍. വാക്കുകള്‍ ഉപയോഗിക്കുന്പോള്‍ നാം സംസ്കാരത്തെയാണ് നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞ വിമര്‍ശകന്‍. മനുഷ്യമഹത്ത്വത്തെക്കുറിച്ച് നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത മനുഷ്യസ്നേഹി. സങ്കീര്‍ത്തനതുല്യമായ മഹത്ത്വം കാത്തുസൂക്ഷിച്ച സാനുമാഷെക്കുറിച്ചുള്ള ഒരു സമഗ്രപഠനമാണ് ഈ പുസ്തകം.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00