Magdalenayude (enteyum) pensuvisesham

Magdalenayude (enteyum) pensuvisesham

₹450.00
Author:
Category: Novels, BOOKS ON WOMEN
Publisher: Green-Books
ISBN: 9788184233681
Page(s): 400
Weight: 420.00 g
Availability: In Stock

Book Description

Book by Rethy Devi ,

ക്രിസ്തുവിന്റെ പരമോന്നത ശിഷ്യനായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മുന്നിര്ത്തിയാണ് രതിദേവി ഈ നോവല്
രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില്നിന്നും ഖനനം ചെയ്ത യാഥാര്ത്ഥ്യങ്ങള്ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്. ആത്മീയതയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും പെണ്കരുത്തായി മാറുന്ന കൃതി. 2014 ന് ബുക്കര് പ്രൈസിന് പരിഗണിക്കപ്പെട്ട ഈ നോവല്ഇംഗ്ലീഷിലും മാതൃഭാഷയായ മലയാളത്തിലും ഒരേസമയം പ്രസിദ്ധീകൃതമാകുന്നു


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00