Malayalathinte Priyakavithakal Kumaranasan

Malayalathinte Priyakavithakal Kumaranasan

₹315.00
Author:
Category: Poem, New Book
Original Language: Malayalam
Publisher: GREEN BOOKS
ISBN: 9789390429547
Page(s): 248
Binding: PB
Weight: 300.00 g
Availability: In Stock

Book Description

കുമാരനാശാന്‍

പുതിയ കാവ്യശൈലികളുടെ പ്രചാരമോ, ആസ്വാദനാഭിരുചികളിലുണ്ടായ മാറ്റങ്ങളോ ആശാന്‍കവിതകളുടെ നിത്യനൂതനവശ്യതയ്ക്ക് തെല്ലും മങ്ങലേല്പിച്ചില്ലെന്നര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആശാന്‍ കവിത ഇന്ന് ക്ലാസിക്കിന്‍റെ പദവിയില്‍ ശോഭിക്കുന്നു എന്നര്‍ത്ഥം. പഴയ രീതിയിലുള്ള വിമര്‍ശനത്തിലും പുതിയ രീതിയിലുള്ള വിമര്‍ശത്തിലും ആ കാവ്യലോകത്തിന്‍റെ മാറ്റ് ഒന്നിനൊന്ന് തെളിഞ്ഞുവരുന്നതായി നാം കാണുന്നു. ഓരോ തലമുറയ്ക്കും അതില്‍ നവംനവങ്ങളായ രൂപഭാവതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. ക്ലാസിക്കുകളുടെ മൗലികസ്വഭാവമാണത്.

എം.കെ. സാനു

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00