Malayalathinte Suvarnakathakal-Madhavikutty

Malayalathinte Suvarnakathakal-Madhavikutty

₹230.00
Category: Stories, Golden Stories, Best Seller
Publisher: Green-Books
ISBN: 9798188582005
Page(s): 176
Weight: 200.00 g
Availability: In Stock

Book Description

Author:Madhavikutty

വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള് ഭൂമിയില് ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്ത്തുകൊണ്ടാണ്. അവസാനത്തെ ഓര്മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള് മാത്രമാണ്

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00