Manalezhuthukal

Manalezhuthukal

₹105.00
Category: Poem
Publisher: Mangalodayam
ISBN: 9789391072179
Page(s): 80
Weight: 100.00 g
Availability: 2-3 Days

Book Description

സക്കീന ഓമശ്ശേരി

സ്നേഹമാണ് ഈ കവിതകളുടെ ആകെ സമവാക്യം. അദൃശ്യമായ അനുഗ്രഹത്തിന്‍റെ തണുപ്പില്‍, അനുഭൂതികളുടെ സ്വസ്ഥലോകത്ത് ഇങ്ങനെ എഴുതാനിരിക്കാന്‍ ആവുന്നത് ധന്യമായ ജന്മനിയോഗമാണ്. നല്ലതും ചീത്തയുമായ അനേകം അനുഭവങ്ങളിലൂടെ ജീവിതം നമ്മെ കടത്തിവിടുന്നു. അവയില്‍ നിന്നും വേണ്ടതെടുത്തു നമ്മുടേതാക്കി സ്വാംശീകരിച്ചു പാറ്റിപെറുക്കിയെടുത്ത ഒരു നുള്ള്, അതിന്‍റെ പേരാണ് കവിത. ആ മൊഞ്ചുള്ള കവിതയെ കാലത്തിന്‍റെ ചുണ്ടില്‍ ചേര്‍ത്തുവെച്ച് പുഞ്ചിരിച്ചു നില്‍ക്കുകയാണ് സക്കീന ഓമശ്ശേരി.

രാജീവ് ആലുങ്കല്‍

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00