Manjakettidam

Manjakettidam

₹60.00
Author:
Category: Novels
Publisher: Green-Books
ISBN: 9788184231144
Page(s): 80
Weight: 105.00 g
Availability: In Stock
eBook Link:

Book Description

Author : Nandanar

ക്ലാവു പിടിച്ച ജീവിതത്തിന്റെ ദുരന്തങ്ങള്‍ പേറുന്ന കഥാപാത്രങ്ങളാണ് മഞ്ഞക്കെട്ടിടത്തിലെ താമസക്കാര്‍. വേശ്യയും പണക്കാരനും ബ്രോക്കറും വഞ്ചിക്കപ്പെടുന്ന ഭര്‍ത്താവും മാനം വിറ്റ് ജീവിതമുണ്ണുന്ന പെണ്‍കുട്ടികളും എല്ലാം തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട നല്ല ജീവിതത്തിനോട് പ്രതികാരം ചെയ്യുകയാണ്. മുറിവേറ്റ നീതി അവരുടെ സ്വത്വനിര്‍മ്മിതിയിലുടനീളമുണ്ട്. ഈ കഥാപാത്രങ്ങളെ ആരെയും അവരുടെ ദുഷ്‌ചെയ്തികള്‍ നിമിത്തം വായനക്കാരന്‍വെറുക്കുന്നില്ല. പാപം വിശുദ്ധിയുമായി താദാത്മ്യം പ്രാപിക്കുന്ന അത്ഭുതകരമായ കാഴ്ച മഞ്ഞക്കെട്ടിടത്തിലുടനീളം നിര്‍മ്മിക്കപ്പെടുന്നു. കാമവും കലഹവും മരണവും വിമോചനത്തിന്റെ പുതുരൂപങ്ങള്‍ പ്രാപിക്കുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00