Marakkizhavan

Marakkizhavan

₹165.00
Category: Other Stories, New Book
Publisher: Green-Books
ISBN: 9789390429172
Page(s): 128
Weight: 150.00 g
Availability: In Stock
eBook Link:

Book Description

Book By Thampi Antony  ,

ജീവിതയാഥാര്‍ത്ഥ്യങ്ങളെ ശുദ്ധഹാസ്യത്തോടെ അവതരിപ്പിക്കുന്ന പതിന്നാലു കഥകളുടെ സമാഹാരം. കേരളവും അമേരിക്കയും പശ്ചാത്തലങ്ങളായി വരുന്ന ഇക്കഥകളില്‍ ഇരുസംസ്കാരങ്ങളിലെയും കറുപ്പും വെളുപ്പും ആവിഷ്കരിച്ചിരിക്കുന്നു. എല്ലാറ്റിലും, നിഷ്കളങ്കമായ മലയാളിമനസ്സിന്‍റെ നനുത്ത സ്പര്‍ശമുണ്ട്. അവന്‍റെ സങ്കടങ്ങളും നര്‍മ്മപ്പൂമ്പൊടിയുമുണ്ട്. ചുറ്റുമുള്ള ജീവിതത്തിന്‍റെ സൂക്ഷ്മവായനകളാണിവ.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00