Maranamenna Vathilinappuram

Maranamenna Vathilinappuram

₹245.00
Category: Philosophy / Spirituality, Best Seller, Translations
Original Language: Malayalam
Publisher: Green-Books
ISBN: 9798188582074
Page(s): 200
Binding: PB
Weight: 225.00 g
Availability: In Stock

Book Description

Book by Nithya Chaithanya Yathi

ബാഹ്യപ്രകാശം തീരെ കെട്ടടങ്ങുമ്പോള്‍ ജനങ്ങള്‍ അവരവരുടെ വീട്ടുമ്മറത്ത് ദീപം കത്തിച്ചുവയ്ക്കുന്നു. സ്വന്തം വെളിച്ചത്തിലേക്ക് തിരിയുവാനുള്ള ഒരു സമയമാണ് സായംസന്ധ്യയും രാത്രിയും. മനുഷ്യജീവിതത്തിലും ഇങ്ങനെയൊരു സന്ധ്യാവേളയുണ്ട്. ജീവിതത്തിന്‍റെ ദുഷ്കരമായ കര്‍മ്മപരിപാടികളില്‍ നിന്ന് വിരമിച്ച് ആത്മശാന്തിയില്‍ ലയിച്ചുപോകുന്ന ഒരു സമയം. ജീവിതത്തിന്‍റെ ഒച്ചപ്പാടുകളെല്ലാം അവസാനിച്ച് അമ്മയുടെ മടിത്തട്ടില്‍ സംതൃപ്തനായിക്കിടന്ന് കണ്ണുപൂട്ടി ഉറങ്ങുവാന്‍ കഴിയുന്ന ഒരു കുഞ്ഞിനെപ്പോലെ, ശാന്തമായി മരണത്തിന്‍റെ തലോടലേറ്റ് ഇഹലോകം വെടിയുവാന്‍ കഴിയുമെങ്കില്‍ അതൊരു സൗഭാഗ്യമാണ്. വളരെക്കാലം ഒരു കര്‍ഷകന്‍ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന അവന്‍റെ പണിയായുധങ്ങള്‍ അവസാനം കൃതജ്ഞതയോടെ ആയുധപ്പുരയില്‍ നിക്ഷേപിച്ചിട്ട് അവയോട് വിടവാങ്ങുന്നതുപോലെയാണിത്. എന്നാല്‍ ഈ സുന്ദരമായ ജീവിതസായാഹ്നം പലപ്പോഴും അനുഗ്രഹീതരായിട്ടുള്ള മഹാത്മാക്കള്‍ക്കുപോലും ലഭിച്ചിട്ടില്ല.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00