Nalla Mathapithakkalakuvan

Nalla Mathapithakkalakuvan

₹130.00
Category: Self Help
Publisher: Green-Books
ISBN: 9789389671087
Page(s): 104
Weight: 120.00 g
Availability: Out Of Stock

Book Description

Book by Pottackalachan

മക്കളെ എങ്ങനെ പക്വതയും പാകതയുമുള്ളവരാക്കാം? ജീവിത പടവുകള്‍ നടന്നുകയറുവാന്‍ എങ്ങനെ സഹായിക്കാം? വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നിവയെക്കുറിച്ച് മനശ്ശാസ്ത്രപരമായി സമീപിക്കുന്ന കൃതി. പഠനത്തിന്‍റെയും കൗണ്‍സിലിങ്ങ് പരിചയത്തിന്‍റെയും വെളിച്ചത്തില്‍ ഗ്രന്ഥകര്‍ത്താവ് സംസാരിക്കുമ്പോള്‍ അതിന് ആധികാരികത കൈവരുന്നു. മക്കളെ പ്രതീക്ഷിക്കുന്നവരും മക്കളെ വളര്‍ത്തുന്നവരും നിര്‍ബ്ബന്ധമായും വായിക്കേണ്ട ഒരു കൃതി.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00