Novel Sandarsanangal

Novel Sandarsanangal

₹345.00
Category: Criticism, New Book
Publisher: GREEN BOOKS
ISBN: 9789391072544
Page(s): 272
Weight: 330.00 g
Availability: In Stock

Book Description

ബാലചന്ദ്രന്‍ വടക്കേടത്ത്

മലയാളസാഹിത്യചരിത്രത്തില്‍െ നോവല്‍വായനയുടെ നിലപാടുകള്‍ മാറ്റങ്ങളാവശ്യപ്പെടുന്നുണ്ട്. ഉത്തരോത്തരം വളര്‍ന്നു വരുന്ന ബൃഹദാഖ്യാനങ്ങള്‍ ഉള്‍പ്പെടുന്ന നോവല്‍സാഹിത്യം ജീവിതഗന്ധിയായും സ്ഥലരാശികളുടെ നിബദ്ധമായും പടര്‍ന്നു കിടക്കുകയാണ്. എഴുത്തുകാരേയും വായനക്കാരേയും സഹൃദയരേയും ഏകോപിപ്പിക്കുന്ന ഒരു വിമര്‍ശനഗ്രന്ഥമാണിത്. ഇന്ദുലേഖ മുതല്‍ സുഭാഷ് ചന്ദ്രന്‍ വരെയുള്ള നോവലിസ്റ്റുകളുടെ രചനാചരിത്രത്തിന്‍റെ വായനാപ്രതികരണങ്ങളും നോവല്‍ സന്ദര്‍ശനങ്ങളുടെ ഉള്ളടക്കമാണ്. അക്കാദമീയമായ ഒരു ജ്ഞാനശേഖരം.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00