Parudeesa Katta Kallan

Parudeesa Katta Kallan

₹155.00
Author:
Category: Novels, New Book
Publisher: MANGALODAYAM
ISBN: 9789391072421
Page(s): 120
Weight: 60.00 g
Availability: In Stock

Book Description

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. അവിടേക്ക് മദ്യപനായ കുടുംബനാഥന്‍റെ വരവ്. അതിലൂടെ തകര്‍ന്നടിയുന്ന വീട്ടകത്തിന്‍റെ സങ്കടഭാരങ്ങളോടൊപ്പമുള്ള ഒരു മകളുടെ സഞ്ചാരമാണ് ഈ നോവല്‍. ദുഃഖങ്ങള്‍ക്കിടയിലും നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനശൈലി. ഏതൊരു മദ്യപാനിക്കും തിരിച്ചറിവുണ്ടാക്കാവുന്ന എഴുത്ത്. ഒരു കുടുംബത്തിന്‍റെ കറുപ്പും വെളുപ്പും.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00